ടിന്റുമോന്‍- ഞാന്‍ വിളിച്ചാല്‍ നീ ഇറങ്ങിവരുമോ എന്റെ കൂടെ? നിനക്ക് സമ്മതമാണോ? സമ്മതമാണെങ്കില്‍ മാത്രം ഞാന്‍ കൊണ്ടു പോകാം..
ചക്കര- ചേട്ടന്‍ വിളിച്ചാല്‍ ഏത് നരകത്തിലോട്ടാണെങ്കിലും വരാന്‍ എനിക്ക് സമ്മതമാണ്.
ടിന്റു- എങ്കില്‍ എനിക്ക് നല്ലൊരു ഡോക്‌ടറെ പരിചയമുണ്ട്..
ഇപ്പോഴാകുമ്പോള്‍ ഒരു ഷോക്ക് കൊണ്ട് തീരും. ഇനിയും വൈകിയാല്‍ നാട്ടുകാര്‍ പിടിച്ച് ചങ്ങലയ്‌ക്കിടും.
മദ്യവിരുദ്ധ സമിതിയുടെ നേതാവായ ടിന്റുമോന്‍.. മദ്യപാനം കുറയ്‌ക്കാനുള്ള എളുപ്പവഴി പ്രചരിപ്പിച്ചു..
അവിവാഹിതര്‍ ദുഖം വരുമ്പോള്‍ മാത്രം കുടിക്കുക. വിവാഹിതര്‍ സന്തോഷം വരുമ്പോള്‍ മാത്രം കുടിക്കുക!!!
കണ്ണ് പരിശോധിക്കാന്‍ ചെന്ന ടിന്റുമോനോട് ഡോക്‌ടര്‍- മോന്‍ കൂടുതല്‍ നേരം ടി വി കാണാറുണ്ടോ?
ടിന്റുമോന്‍- ഉണ്ട്.
ഡോക്‌ടര്‍- എപ്പോഴാണ് കാണാന്‍ ബുദ്ധിമുട്ട് തോന്നുന്നത്
ടിന്റുമോന്‍- ഇടയ്‌ക്കിടെ കറന്റ് പോകുമ്പോള്‍...!!!!!!!!!!!!!!!!!!!!!!
No comments:
Post a Comment