Saturday, December 4, 2010

മോട്ടോറോള ചാമിന് വില 15,990 രൂപ


ദില്ലി: മോട്ടോറോളയിടെ 3ജി ഫോണ്‍ ചാം ഇന്ത്യയില്‍ ഇറങ്ങി. ആന്‍ഡ്രോയിഡ് ഓപ്പറേറ്റിംഗ് സിസ്റ്റം ആണ് ഈ ഫോണ്‍ ഉപയോഗിയ്ക്കുന്നത്. 2.8 ഇഞ്ചുള്ള സ്ക്രീനാണ് ഇതിലുള്ളത്. ക്വര്‍ട്ടി കീബോര്‍ഡും ഇതിന്റെ ആകര്‍ഷകത കൂട്ടുന്നുണ്ട്. മോട്ടോറോള ചാമിന് വില 15,990 രൂപയെ ഉള്ളു.

512 എംബി റാമും 512 എം ബി റോമും ഉള്ളതാണ് ചാം. മൂന്ന് മെഗാ പിക്സല്‍ ക്യാമറയും 32 ജി ബി വരെ കൂട്ടാവുന്ന മെമ്മറി സംവിധാനവും ഇതിനുണ്ട്. ഫോണിനൊപ്പം രണ്ട് ജി ബി ഉള്ള മൈക്രോ എസ് ഡി കാര്‍ഡ് ലഭ്യമാണ്. വൈ ഫൈ ബ്ലൂടൂത്ത്, ജിപിആര്‍എസ് സൗകര്യവും ഇതിനുണ്ട്.

മോട്ടോറോള ചാമിന്റെ പ്രത്യേകതകള്‍

* 2.8-inch capactive touchscreen
* Full QWERTY keypad
* 3 MP camera at rear (2048x1536 pixels)
* Android 2.1 Eclair OS
* 600MHz processor
* 512MB RAM & 512MB of ROM
* Social networking integration with live updates
* Wi-Fi 802.11 b/g/n
* Bluetooth 2.1
* 3G HSDPA 3.6 Mbps; HSUPA 2 Mbps
* Micro SD 32 GB support
* Stereo FM radio with RDS
* Li-Ion 1130 mAh battery.


No comments:

Post a Comment