3G സൗകര്യം ഇല്ലാതെ തന്നെ നിങ്ങളുടെ ഫോണില്‍ നിന്നും GPRS വഴി ലോകത്ത് എവിടെയുമുള്ള സുഹൃത്തുക്കളുമായും ബന്ധുക്കളുമായും സംസാരിക്കാം , ചാറ്റ്ചെയ്യാം , (Google Talk, Yahoo Messenger, MSN Live, എന്നിവ വഴിയും സംസാരിക്കാം , ചാറ്റ്ചെയ്യാം) തികച്ചും 100% സൌജന്യമായി* . . .
ഇതിനു വേണ്ടി ആദ്യം നിങ്ങളുടെ മൊബൈല്‍ ഫോണില്‍ നിന്നുംhttp://m.fring.com
എന്ന സൈറ്റ് സന്തര്‍ഷിച്ച്, Download എന്ന ബട്ടണില്‍ ക്ലിക്ക് ചെയ്തു , അപ്ലിക്കേഷന്‍
മൊബൈല്‍ ഫോണിലേക്ക് ഡൌണ്‍ലോഡ് ചെയ്യുക, അല്ലെങ്കില്‍www.fring.com
എന്ന വെബ്‌സൈറ്റില്‍ നിന്ന് ഡൌണ്‍ലോഡ് ചെയ്യുന്നതിനുള്ള ലിങ്ക് നിങ്ങളുടെ
മൊബൈല്‍ ഫോണിലേക്ക് സൌജന്യമായി അയക്കുക ശേഷം മൊബൈല്‍ ഫോണില്‍ നിന്ന് ആ ലിങ്കില്‍ക്ലിക്ക് ചെയ്ത് അപ്ലിക്കേഷന്‍ മൊബൈല്‍ഫോണിലേക്ക് Download
ചെയ്യുക അതിന്നു ശേഷം ഇന്‍സ്റ്റോള്‍ ചെയ്യുക,ഫ്രിംഗ് അപ്ലിക്കേഷന്‍ സപ്പോര്‍ട്ട് ചെയ്യുന്ന
മൊബൈല്‍ ഫോണുകളെ കുറിച്ച അറിയാന്‍ ഇനി കാണുന്ന ലിങ്കില്‍ ക്ലിക്ക് ചെയ്യുക ->
http://reg.fring.com/app/ checkwap.php

http://reg.fring.com/app/
ശേഷം നിര്‍ദേശങ്ങള്‍ പാലിച്ച്, നിങ്ങളുടെ വിവരങ്ങള്‍ നല്‍കി രജിസ്റ്റര്‍ ചെയ്യുക ,
അതിന്നു ശേഷം Google Talk, Yahoo Messenger, MSN Live, തുടങ്ങിയുള്ളവ
Sign In ചെയ്യുക.
ഫ്രിങ്ങില്‍ നിന്ന് ഫ്രിങ്ങിലെക്ക് വിളിക്കാന്‍ ആദ്യം നിങ്ങളുടെ സുഹൃത്തിന്‍റെ അല്ലെങ്കില്‍ ബന്ധുവിന്‍റെ ഫ്രിംഗ് ഐടി നിങ്ങളുടെ ഫ്രിങ്ങില്‍ Add ചെയ്യുക
[ option -> manage buddies -> add new buddy -> other -> .......
(Type Your Friends 'Fring' id) -> Add ] അപ്പോള്‍ അവരുടെ മൊബൈല്‍ ഫോണിലേക്ക്
ഒരു confirmation മെസ്സേജ് വരും അവര്‍ അത് ok അടിച്ചാല്‍, അവര്‍ നിങ്ങളുടെ കോണ്ടാക്റ്റ്
ലിസ്റ്റില്‍ ഉള്‍പ്പെട്ടിരിക്കും ശേഷം അവരുമായി സംസാരിക്കാം , ചാറ്റ് ചെയ്യാം . . .
(നേരില്‍ കണ്ടു സംസാരിക്കാം) . . .
* സൌജന്യ ഉപയോഗം നിങ്ങളുടെ GPRS പ്ലാന്‍ അനുസരിച്ച്** W- Lan :- ബ്രോഡ് ബാന്‍ഡ് ഉപയോഗിക്കുന്ന വയര്‍ലെസ്സ് മോടെം'ത്തില്‍ നിന്നും മൊബൈല്‍ ഫോണിലേക്ക് 'നെറ്റ് ' എടുത്ത് ഉപയോഗിക്കുന്നതിനുള്ള സാങ്കേതിക വിദ്യയാണ്W- Lan (Wireless Local Area Network), Nokia N96 പോലുള്ള മൊബൈല്‍ ഫോണ്‍'കളില്‍ ഈ സൗകര്യം ലഭ്യമാണ് !!
No comments:
Post a Comment